Published : Aug 29, 2025, 05:48 AM ISTUpdated : Aug 29, 2025, 08:13 PM IST

Malayalam News live updates today: 'ആചാരലംഘനം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകി'; അയ്യപ്പസം​ഗമവുമായി സഹകരിക്കുമെന്ന് എൻഎസ്എസ്

Summary

നരേന്ദ്ര മോദി ജപ്പാൻ, ചൈന സന്ദർശനത്തിനായി ഇന്ന് യാത്ര തിരിക്കും

sangeeth kumar

08:13 PM (IST) Aug 29

'ആചാരലംഘനം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകി'; അയ്യപ്പസം​ഗമവുമായി സഹകരിക്കുമെന്ന് എൻഎസ്എസ്

സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുമെന്ന് എൻഎസ്എസ്.

Read Full Story

08:06 PM (IST) Aug 29

'പാലക്കാട് മണ്ഡലത്തിലേക്ക് വരണോ വേണ്ടയോ എന്ന കാര്യം രാഹുൽ തീരുമാനിക്കട്ടെ' - ഷാഫി പറമ്പിൽ

പാലക്കാട് മണ്ഡലത്തിലേക്ക് വരണോ വേണ്ടയോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടെയെന്നും കോൺ​ഗ്രസ് അഭിപ്രായം പറയാനില്ലെന്നും ഷാഫി പറമ്പിൽ എംപി.

Read Full Story

05:26 PM (IST) Aug 29

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി; ഇന്ന് മുതൽ വാഹനങ്ങൾ വാഹനങ്ങൾ കയറ്റിവിടും

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു.

Read Full Story

04:05 PM (IST) Aug 29

സർക്കാർ കെട്ടിടത്തിൽ ഓണാഘോഷം - സംഘാടകരായി ചേവായൂരെ ​ഡ്രൈവിം​ഗ് സ്കൂളുകാർ, ആഘോഷം എംവിഡി ടെസ്റ്റിം​ഗ് സ്റ്റേഷനിൽ

കോഴിക്കോട് ചേവായൂരിൽ സർക്കാർ കെട്ടിടത്തിൽ ഓണാഘോഷം സംഘടിപ്പിച്ച് ഡ്രൈവിംഗ് സ്കൂളുകാർ.

Read Full Story

03:53 PM (IST) Aug 29

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേ​ഗതയിലെത്തിയ കാറിടിച്ച് ഒരാൾ മരിച്ചു

പത്തനംതിട്ട ഏനാത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

Read Full Story

02:39 PM (IST) Aug 29

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ് - ഡോക്ടർക്കെതിരെ കേസെടുത്തു, കേസിൽ ഒരു പ്രതി മാത്രം

ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസ് എടുത്തു

Read Full Story

02:01 PM (IST) Aug 29

യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; ഡോക്ടർക്കെതിരെ മൊഴി നൽകി സുമയ്യ, നീതി കിട്ടുംവരെ പോരാട്ടമെന്ന് കുടുംബം

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ മൊഴി.

Read Full Story

01:48 PM (IST) Aug 29

'കൃഷ്ണകുമാർ മത്സരിച്ച 5 തെരഞ്ഞെടുപ്പുകളിൽ നുണ പറഞ്ഞു' - കൂടുതൽ ആരോപണങ്ങളുമായി സന്ദീപ് വാര്യർ

ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ

Read Full Story

12:48 PM (IST) Aug 29

ബീഹാർ എസ്ഐആർ കേസ് സുപ്രീംകോടതിയിൽ; പരാതി സമർപ്പിക്കാൻ സമയം നീട്ടണമെന്ന് ആർജെഡി, തിങ്കളാഴ്ച കേൾക്കാമെന്ന് കോടതി

ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ എതിർപ്പുകൾ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും.

Read Full Story

12:00 PM (IST) Aug 29

വ്യാജ തിരിച്ചറിയൽ കാർഡ് കേസ് - അടൂരിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിൽ വ്യാപക പരിശോധന

യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് അടൂരിൽ വ്യാപക പരിശോധന

Read Full Story

11:19 AM (IST) Aug 29

അക്യൂപങ്ചര്‍ കേന്ദ്രത്തില്‍ ചികിത്സ തേടിയ യുവതിയുടെ മരണം; പുതിയ പരാതി നല്‍കി കുടുംബം, ഗൂഢാലോചനയെന്ന് ആരോപണം

കുറ്റ്യാടിയിലെ ഹാജിറയുടെ മരണത്തില്‍ പൊലീസിൽ പുതിയ പരാതി നൽകി കുടുംബം

Read Full Story

10:50 AM (IST) Aug 29

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ കളക്ടര്‍, വിദഗ്ധ സംഘം പരിശോധന നടത്തും

മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍

Read Full Story

08:52 AM (IST) Aug 29

കോഴിക്കോട് ജവഹർനഗർ കോളനിയിലെ തട്ടിക്കൊണ്ടുപോകല്‍; യുവാവിനെ കണ്ടെത്തി, 8 പേര്‍ അറസ്റ്റില്‍

കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ യുവാവിനെ കണ്ടെത്തി

Read Full Story

08:31 AM (IST) Aug 29

ആഗോള അയ്യപ്പ സംഗമം; 'ഇരട്ടത്താപ്പ്, ലക്ഷ്യം മറ്റൊന്ന്', പ്രതികരണവുമായി മല കയറിയ ബിന്ദു അമ്മിണ്

ആഗോള അയ്യപ്പ സംഗമത്തില്‍ പ്രതികരണവുമായി ശബരിമലക്ഷേത്രത്തിൽ പ്രവേശിച്ച ബിന്ദു അമ്മിണി

Read Full Story

08:15 AM (IST) Aug 29

നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; ഡോക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് പരാതി, യുവതി മൊഴി നല്‍കും

ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി യുവതിയുടെ കുടുംബം

Read Full Story

07:44 AM (IST) Aug 29

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്കിയതിന് ശേഷം, അപകട സാധ്യത നിലനില്‍ക്കുന്നു, പ്രതികരിച്ച് കെ രാജന്‍

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ പ്രതികരിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍.

Read Full Story

07:18 AM (IST) Aug 29

ധനമന്ത്രിമാരുടെ യോഗം; ജിഎസ്ടിയില്‍ നയപരമായ ഏകോപനം ലക്ഷ്യം, കെഎൻ ബാലഗോപാൽ പങ്കെടുക്കും

ബിജെപി ഇതര സംസ്ഥാന സർക്കാരുകളുടെ ധനമന്ത്രിമാരുടെ യോഗം ഇന്ന് ദില്ലയിൽ

Read Full Story

07:00 AM (IST) Aug 29

തീരുവ തര്‍ക്കം; 25 ശതമാനം അധിക തീരുവ പിന്‍വലിക്കണമെന്ന് ഇന്ത്യ, ചര്‍ച്ച വൈകാതെയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

തീരുവ തർക്കത്തിൽ യുഎസുമായി ഇന്ത്യ വൈകാതെ ചർച്ച നടത്താന്‍ സാധ്യതയുണ്ടെന്ന് ഉന്നതവൃത്തങ്ങൾ

Read Full Story

06:09 AM (IST) Aug 29

ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; പ്രതിഷേധം ശക്തമാക്കുമെന്ന് യുഡിഎഫ്, മന്ത്രിമാരോ എംഎല്‍എമാരോ റോഡിൽ ഇറങ്ങില്ലെന്ന് മുന്നറിയിപ്പ്

ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യുഡിഎഫ്

Read Full Story

More Trending News