userpic
user icon

malayalam

Virat Kohli And Rohit Sharma To continue in A+ Contract, Clarifies BCCI

ടെസ്റ്റിൽ നിന്ന് വിരമിച്ചിട്ടും രോഹിത്തിനും കോലിക്കും എന്തുകൊണ്ട് 7 കോടിയുടെ എ പ്ലസ് കരാർ; മറുപടി നൽകി ബിസിസിഐ

May 15, 2025, 9:35 AM IST

മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്കാണ് ബിസിസിഐ, എ പ്ലസ് കരാർ നൽകാറുളളത്. രോഹിത് ഈ മാസം ഏഴിനും കോലി 12നുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

man steal money received as zakat during Ramadan fasting  arrested from valayar 15 May 2025

നോമ്പുകാലത്ത് ഭിന്നശേഷിക്കാരന് സക്കാത്തായി കിട്ടിയ പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ, വാളയാറിൽ നിന്ന് അറസ്റ്റ്

May 15, 2025, 9:11 AM IST

കർണാടക സ്വദേശിയായ ഇബ്രാഹിമിന്  നോമ്പുകാലത്ത് സക്കാത്തായി കിട്ടിയ പണവുമായാണ് മുണ്ടേരി മൊട്ട സ്വദേശി ഉമ്മർ കടന്നു കളഞ്ഞത്

IPL removes Punjab Openers 50's from abandoned PBKS vs DC tie, Change in Top 10 run scorers list

പഞ്ചാബ് ഓപ്പണർമാർ നേടിയ വെടിക്കെട്ട് ഫിഫ്റ്റികൾ വെറുതെയായി, ഐപിഎൽ റൺവേട്ടയിൽ ആദ്യ 10ൽ വീണ്ടും മാറ്റം

May 15, 2025, 8:52 AM IST

മത്സരത്തില്‍ 34 പന്തില്‍ 70 റണ്‍സടിച്ച പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ നിന്ന് പുറത്തായി.

p k kunjalikkutty on operation sindhoor

ഓപ്പറേഷൻ സിന്ദൂർ ബിജെപിയുടെ മാത്രം നേട്ടമല്ല, രാജ്യത്തെ എല്ലാവർക്കും അവകാശപ്പെട്ടതെന്ന് പികെ കുഞ്ഞാലിക്കുട്ടി

May 15, 2025, 8:37 AM IST

നേരത്തെയും രാജ്യം യുദ്ധങ്ങൾ ജയിച്ചു എന്ന് ഓർക്കണം..വർഗീയതയുടെ പേരിൽ ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമം ഭൂഷണം അല്ല.

23 year old beauty influencer  Valeria Marquez shot dead during TikTok live stream 15 May 2025

സമ്മാനവുമായി എത്തുന്നയാളെ കാത്തിരുന്ന വീഡിയോ ഇൻഫ്ലുവൻസറെ ലൈവ് സ്ട്രീമിംഗിനിടെ വെടിവച്ച് കൊന്ന് അക്രമി

May 15, 2025, 8:22 AM IST

ജെലിസ്കോയിലുള്ള ബ്യൂട്ടി പാർലറിൽ ചൊവ്വാഴ്ച ലൈവ്സ്ട്രീമിംഗ് നടത്തുമ്പോഴാണ് ബൈക്കിലെത്തിയ അക്രമി വെടിയുതിർത്തത്

malayalam news live updations today on 15 May 2025

Malayalam news: കോണ്‍ഗ്രസ് ഒന്ന് പറയും,ശശി തരൂര്‍ നേര്‍വിപരീതവും, പാർട്ടി ലൈൻ മാറുന്നതിലെ അതൃപ്തി താക്കീതിലൊതുക്കും

May 15, 2025, 7:46 AM IST

സിന്ദു നദീജല കരാർ വ്യവസ്ഥകളിൽ ചർച്ചയാവാമെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ. ഇന്ത്യയ്ക്കുള്ള എതിർപ്പും ചർച്ചയിൽ ഉന്നയിക്കാമെന്ന് പാകിസ്ഥാൻ പറയുന്നു. ഇതാദ്യമായാണ് കരാർ വ്യവസ്ഥകളിൽ ചർച്ചയാകാമെന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്. കരാർ മരവിപ്പിച്ചത് ചോദ്യം ചെയ്തുള്ള കത്തിലാണ് പാകിസ്ഥാന്റെ നിർദ്ദേശം. കരാർ പുതുക്കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല. പഹൽ​ഗാം ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ദു നദീജല കരാർ മരവിപ്പിച്ചത്. 

Gautam Gambhir Wants Full Control of Team India,No one Should Challenge His Decisions

ടീമിന്‍റെ പൂര്‍ണ നിയന്ത്രണം വേണം, ബുമ്രക്ക് പകരം ഗില്ലിനെ ക്യാപ്റ്റനാക്കാനുള്ള നീക്കത്തിനു പിന്നിലും ഗംഭീര്‍

May 15, 2025, 7:35 AM IST

ഗില്ലിനെ ക്യാപ്റ്റനാക്കുന്നതോടെ ടീം സെലക്ഷനിലും തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും ടീമുമായുള്ള മറ്റ് കാര്യങ്ങളിലുമെല്ലാം ഗംഭീറിന്‍റേതാവും അവസാന വാക്കെന്ന് ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു കൂടി കണ്ടാണ് ഗില്ലിനെ ക്യാപ്റ്റനാക്കാനുള്ള നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

operation sindoor pakistan says Indus Water Treaty terms open for negotiation

സിന്ധു നദീജല കരാർ; വ്യവസ്ഥകളിൽ ചർച്ചയാവാം, ഇന്ത്യയുടെ എതിർപ്പും പറയാം; നിലപാട് മാറ്റി പാകിസ്ഥാൻ

May 15, 2025, 6:47 AM IST

കരാർ പുതുക്കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല. പഹൽ​ഗാം ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത്. 

 Police register case against Minister Vijay Shah for remarks against Colonel Sophia Qureshi

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; മന്ത്രി വിജയ് ഷാക്കെതിരെ കേസെടുത്ത് പൊലീസ്

May 15, 2025, 6:21 AM IST

കേണൽ സോഫിയക്കെതിരായ പരാമർശം വലിയ രീതിയിൽ വിമിർശനങ്ങൾക്ക് വഴി വെച്ചിരുന്നു. 

 Police fail to arrest Bailin Das, accused in lawyer assault case at trivandrum

അഭിഭാഷകയെ മർദ്ദിച്ച കേസ്; 2 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്തിയില്ല, പൊലീസ് ഇരുട്ടിൽ തപ്പുന്നു

May 15, 2025, 5:33 AM IST

അഭിഭാഷകനെ മർദ്ദിച്ച ശേഷം വഞ്ചിയൂരുള്ള ഓഫീസിൽ നിന്നും കാറിൽ രക്ഷപ്പെട്ട പ്രതി കഴക്കൂട്ടം വരെ എത്തിയിരുന്നു. ഇവിടെ നിന്നും മറ്റൊരു വാഹനത്തിൽ കയറി എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് സൂചന. 

saiju kurup movie written and directed by god release postponed

'ദൈവത്തിന്‍റെ വരവിന് ചെറിയൊരു മാറ്റം'; സണ്ണി വെയ്ന്‍- സൈജു കുറുപ്പ് പടത്തിന്‍റെ റിലീസ് മാറ്റി

May 14, 2025, 10:46 PM IST

നേരത്തെ മെയ് 16ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

 Shashi Tharoor MP should follow the party line; Congress leadership warns, Tharoor should explain party's stand to public on india-pak tension

ശശി തരൂർ പാർട്ടി ലൈൻ പാലിക്കണം; കോൺഗ്രസ് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്, തരൂർ പാര്‍ട്ടി നിലപാട് വിശദീകരിക്കണം

May 14, 2025, 9:15 PM IST

ഇന്ത്യ പാക് സംഘർഷത്തിൽ പാർട്ടി നിലപാടാണ് പറയേണ്ടതെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. പ്രവർത്തക സമിതി പലതവണ ചേർന്ന് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും നേതൃത്വം വ്യക്തമാക്കി

Operation Sindoor can't be claimed by one party it is for all ; Congress to hold nationwide Jai Hind rally

ഓപ്പറേഷൻ സിന്ദൂർ ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല; രാജ്യവ്യാപകമായി ജയ് ഹിന്ദ് റാലി നടത്താൻ കോണ്‍ഗ്രസ്

May 14, 2025, 8:58 PM IST

ജയ് ഹിന്ദ് റാലിയിലെ സഭകളിൽ പ്രധാനമന്ത്രിയോട് ചോദ്യം ഉയർത്തുമെന്നും എന്തിനാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്ന്‌ ചോദിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി