കോഴിക്കോട് ജില്ലയില്‍ 147 പേര്‍ക്ക് കൊവിഡ്; 135 കേസുകളും സമ്പർക്കം വഴി, ഉറവിടം അറിയാത്ത ഏഴുപേർ

Web Desk   | Asianet News
Published : Aug 18, 2020, 06:25 PM ISTUpdated : Aug 18, 2020, 06:29 PM IST
കോഴിക്കോട് ജില്ലയില്‍ 147 പേര്‍ക്ക് കൊവിഡ്; 135 കേസുകളും സമ്പർക്കം വഴി, ഉറവിടം അറിയാത്ത ഏഴുപേർ

Synopsis

ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1330 ആയി.

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 135 പേര്‍ക്ക് രോഗം ബാധിച്ചു. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 55 പേര്‍ക്കും ചോറോട് 49 പേര്‍ക്കും വടകരയില്‍ ഏഴ് പേര്‍ക്കും താമരശ്ശേരിയില്‍ ഒന്‍പത് പേര്‍ക്കും ചെക്യാടില്‍ എട്ടുപേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1330 ആയി.

വിദേശത്ത് നിന്ന് എത്തിയവര്‍  - 3

നാദാപുരം സ്വദേശി (26)
വടകര സ്വദേശി (29)
വാണിമേല്‍ സ്വദേശി(38)

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -  2

കോഴിക്കോട് കോര്‍പ്പറേഷന്‍ അതിഥിതൊഴിലാളി (43)
ചെക്യാട് സ്വദേശി (29)

ഉറവിടം വ്യക്തമല്ലാത്തവര്‍ -  7

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (26,69 അരീക്കാട,് നടക്കാവ്)
താമരശ്ശേരി സ്വദേശികള്‍ (24,25)
ചോറോട് സ്വദേശിനി(73)
ചോറോട് സ്വദേശി (48)
കാക്കൂര്‍ സ്വദേശി (56)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍  - 135

ചെക്യാട് സ്വദേശികള്‍ (34,3,4,7,10)
സ്വദേശിനികള്‍ (2,55,31)
ചോറോട് സ്വദേശികള്‍ (45,72,28,6,26,42,54,48,62,49,40,30,61,55,31,39,39,38,37,40,7,65)
സ്വദേശിനികള്‍(15,23,65,49,10,32,44,60,27,29,49,44,42,85,55,47,37,18,56,15,47,12,58,38,17)
പയ്യോളി സ്വദേശി(32)
കക്കോടി സ്വദേശികള്‍( 37,62)
നാദാപുരം സ്വദേശി(61)
കോടഞ്ചേരി സ്വദേശിനി (25)
മുക്കം സ്വദേശിനി (29)
പെരുമണ്ണ സ്വദേശിനി(47)
കൊടുവള്ളി സ്വദേശി (70)
വാണിമേല്‍ സ്വദേശി (20)
വാണിമേല്‍ സ്വദേശിനി (52)
ഓമശ്ശേരി സ്വദേശി (24)
പേരാമ്പ്ര സ്വദേശി (15)
താമരശ്ശേരി സ്വദേശികള്‍ (47,20,14)
താമരശ്ശേരി സ്വദേശിനികള്‍ (8,2,30,37)
പെരുവയല്‍ സ്വദേശിനി (39)
വടകര സ്വദേശിനികള്‍ (45,25,20,20)
വടകര സ്വദേശികള്‍ (45,20,27)

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (62,31,25,45,52,67,32,12,46,28,37,37,35,39,75,4,50,17,51,40,39,30,5,68,39,20,23,52,17,36)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (39,58,19,47,50,40,72,26,19,60,7,70,45,43,38,85,65,38,15,73,60,36,42)

(വെള്ളയില്‍, പയ്യാനക്കല്‍, മുഖദാര്‍, ഇരിങ്ങണ്ണൂര്‍, നല്ലളം, ഈസ്റ്റ്ഹില്‍ പുതിയങ്ങാടി, അരീക്കാട്, ചക്കുംകടവ്, കോട്ടപറമ്പ്, നല്ലളം, നടക്കാവ്,കൊമ്മേരി,നെല്ലിക്കോട്,കരുവിശ്ശേരി,കുണ്ടുപറമ്പ്, പള്ളിക്കണ്ടി സ്വദേശികള്‍)

സ്ഥിതിവിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ -  1330
കോഴിക്കോട് മെഡിക്കല്‍ കോളേജ്  -  306
ഗവ. ജനറല്‍ ആശുപത്രി -   99
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -  146  
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി  -  176
ഫറോക്ക് എഫ്.എല്‍.ടി. സി  -   82
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -  116
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  -    116
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  -  144  
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി  -  25
മിംസ് എഫ്.എല്‍.ടി.സികള്‍  -  30
മററു സ്വകാര്യ ആശുപത്രികള്‍  -  79

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 11
(മലപ്പുറം  - 9, കണ്ണൂര്‍ - 1,  പാലക്കാട്  - 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ -  118

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം