പുഴയിൽ കുളിക്കാനിറങ്ങിയ 7 വയസുകാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന 12 വയസുകാരൻ ചികിത്സയിൽ

Published : Apr 21, 2026, 10:17 PM IST
drowned death

Synopsis

വൈകിട്ട് 4 മണിയോടെയാണ് അഞ്ചു പേർ അടങ്ങുന്ന സംഘം കുളിക്കാൻ ഇറങ്ങിയത്. രക്ഷപ്പെട്ടവരാണ് അപകടത്തിൽപ്പെട്ട വിവരം വീട്ടുകാരെ അറിയിച്ചത്

മലപ്പുറം: മലപ്പുറം എടരിക്കോട് പുതുപ്പറമ്പിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ 7 വയസ്സുകാരന് ദാരുണാന്ത്യം. പുതുപ്പറമ്പ് സ്വദേശി ജംഷീറിന്റെ മകൻ സൈഫുല്‍ മസ്നാനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 12 വയസ്സുകാരൻ ഹാഫിസ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വൈകിട്ട് 4 മണിയോടെയാണ് അഞ്ചു പേർ അടങ്ങുന്ന സംഘം കുളിക്കാൻ ഇറങ്ങിയത്. രക്ഷപ്പെട്ടവരാണ് അപകടത്തിൽപ്പെട്ട വിവരം വീട്ടുകാരെ അറിയിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൊട്ടിൽപ്പാലം നാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് ബിജെപിയില്‍ കൂട്ടപ്പുറത്താക്കല്‍; വിമതരായി മത്സരിക്കാന്‍ തീരുമാനിച്ചവര്‍ ഉള്‍പ്പെടെ പുറത്താക്കിയത് ഒന്‍പത് പേരെ