നിർത്തിയിട്ട കാർ ചരക്ക് വാഹനം ഇടിച്ചു തെറിപ്പിച്ചു; അപകടം പാസഞ്ചർ സീറ്റിൽ നിന്നും സ്ത്രീയും കുഞ്ഞും പുറത്തിറങ്ങി സെക്കൻഡുകൾക്കകം

Published : Jun 22, 2026, 11:34 AM IST
Kilimanoor accident

Synopsis

കിളിമാനൂരിൽ നിർത്തിയിട്ട കാർ ചരക്ക് വാഹനം ഇടിച്ചു തെറിപ്പിച്ചു. വാഹനാപകടത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്നലെ ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ നിർത്തിയിട്ട കാർ ചരക്ക് വാഹനം ഇടിച്ചു തെറിപ്പിച്ചു. വാഹനാപകടത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വാഹനത്തിൻ്റെ പാസഞ്ചർ സീറ്റിൽ നിന്നും യാത്രക്കാർ പുറത്തിറങ്ങി സെക്കൻഡുകൾക്കകമാണ് അപകടം ഉണ്ടായത്. എംസി റോഡിൽ ഇരട്ടച്ചിറയിൽ നിർത്തിയിട്ട കാർ ആണ് അപകടത്തിൽപ്പെട്ടത്. പാസഞ്ചർ സീറ്റിൽ ഒരു സ്ത്രീയും കുഞ്ഞും ആണ് ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോട്ടയത്ത് ഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ചു, പിന്നാലെ യുവാവ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, 5 പേർ ചികിത്സയിൽ
`എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരും', കെ മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കി മുഹമ്മദ് റിയാസ്; സഭയിൽ തിരിച്ചടിച്ച് കെ മുരളീധരൻ