കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

Published : Jun 05, 2022, 07:21 PM IST
കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

Synopsis

വീട്ടിൽ വച്ച് ഷോക്കേറ്റ സാബുവിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. 

കൊല്ലം: കൊല്ലം ചവറയിൽ പൊലീസ് ഉദ്യോഗസ്ഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ. ചവറ വട്ടത്തറ പുത്തേഴത്ത് വീട്ടിൽ സാബു (37) വാണ് മരിച്ചത്. വീട്ടിൽ വച്ച് ഷോക്കേറ്റ സാബുവിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം