'കുഞ്ഞിക്കൂനൻ' സിനിമയിലെ 'വിമൽകുമാറിനെ പോലെ, നാക്കിൽ നെഹ്‌റു, മനസിൽ സവർക്കർ, സതീശനെതിരെ പരിഹാസവുമായി എ എ റഹീം

Published : Jul 12, 2026, 09:58 PM IST
aa rahim

Synopsis

നാവിൽ നെഹ്‌റുവും മനസ്സിൽ സവർക്കറുമായി നടക്കുന്ന സതീശൻ, 'കുഞ്ഞിക്കൂനൻ' സിനിമയിലെ വിമൽകുമാറിനെപ്പോലെയാണെന്ന് റഹീം

കോഴിക്കോട് : മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി സി പി എം എംപി എ എ റഹീം രംഗത്ത്. നാക്കിൽ നെഹ്‌റുവിനെയും മനസിൽ സവർക്കറെയും കൊണ്ടു നടക്കുന്ന നേതാവാണ് വി ഡി സതീശനെന്ന് റഹീം പരിഹസിച്ചു. 'കുഞ്ഞിക്കൂനൻ' സിനിമയിലെ 'വിമൽകുമാർ' എന്ന കഥാപാത്രത്തെപ്പോലെയാണ് മുഖ്യമന്ത്രി. 'പുറത്തൊന്ന് പറയുന്നു, മനസിൽ മറ്റൊന്ന് കൊണ്ടു നടക്കുകയാണെന്നും റഹീം പരിഹസിച്ചു. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വിമർശനം.  

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വി ഡി സതീശന്‍റെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്; വിയറ്റ്‌നാമിലെ ബോട്ട് അപകടത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും
നിർമ്മാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകും, പ്രഖ്യാപിച്ച് മന്ത്രി സിദ്ദിഖ്; കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം വീതം സഹായം