കുസാറ്റിൽ വീണ്ടും ഓപ്പൺ എയർ സ്റ്റേജിൽ സംഗീത പരിപാടി, സെക്യൂരിറ്റി ജീവനക്കാരും പൊലീസും ഇല്ലെന്ന് പരാതി

Published : Aug 17, 2026, 09:22 PM IST
cusat

Synopsis

ഓപ്പൺ സ്റ്റേജിൽ പരിപാടി നടത്തുന്നതിന് കളമശ്ശേരി മുനിസിപ്പാലിറ്റി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് ലംഘിച്ചാണ് വിദ്യാർത്ഥി യൂണിയൻ പരിപാടി സംഘടിപ്പിക്കുന്നത്.

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ആൾക്കൂട്ട മരണത്തിനുശേഷം ഓപ്പൺ എയർ സ്റ്റേജിൽ വീണ്ടും സംഗീത പരിപാടി. കൂടുതൽ വിദ്യാർഥികൾ പരിപാടിക്കെത്തി. പരിപാടിയിൽ തിരക്ക് നിയന്ത്രിക്കാനായി ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരും പൊലീസും ഇല്ലെന്ന് പരാതിയുയർന്നു. ഓപ്പൺ സ്റ്റേജിൽ പരിപാടി നടത്തുന്നതിന് കളമശ്ശേരി മുനിസിപ്പാലിറ്റി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് ലംഘിച്ചാണ് വിദ്യാർത്ഥി യൂണിയൻ പരിപാടി സംഘടിപ്പിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുവാക്കളെ തടഞ്ഞുനിർത്തി മർദിച്ച് ഐഫോണും പണവും കവർന്നു; റൗഡി ലിസ്റ്റിലുള്ള പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
പയ്യന്നൂരിൽ മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ സംഭവം; 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു