കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്റർ

Web Desk   | Asianet News
Published : Feb 01, 2020, 10:49 AM ISTUpdated : Mar 22, 2022, 04:30 PM IST
കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്റർ

Synopsis

മാവോയിസ്റ്റുകൾ ഭാരത ബന്ദ് പ്രഖ്യാപിച്ചതിനെ പരിഹസിച്ചും, കേരളത്തിലെ ആദിവാസി സമൂഹത്തെ പറഞ്ഞ് പറ്റിക്കുന്നതായും, കുറ്റപ്പെടുത്തുന്നതാണ് പോസ്റ്റർ.

കണ്ണൂര്‍: കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്റർ പതിച്ചു. മാവോയിസ്റ്റുകൾ ഭാരത ബന്ദ് പ്രഖ്യാപിച്ചതിനെ പരിഹസിച്ചും, കേരളത്തിലെ ആദിവാസി സമൂഹത്തെ പറഞ്ഞ് പറ്റിക്കുന്നതായും, കുറ്റപ്പെടുത്തുന്നതാണ് പോസ്റ്റർ. ആരാണ് പോസ്റ്റര്‍ പതിച്ചതെന്ന് വ്യക്തമല്ല. 

തുടര്‍ന്ന് വായിക്കാം: മാവോയിസ്റ്റ് ബാധിത ജില്ലകളിൽ യോഗം; ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കും...

ദിവസങ്ങൾക്ക് മുമ്പ് ഇവിടെ സായുധ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. പോസ്റ്റര്‍ ഒട്ടിച്ച സംഘം ടൗണിൽ പ്രകടനവും നടത്തിയിരുന്നു.

തുടര്‍ന്ന് വായിക്കാം: 'അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക': അമ്പായത്തോട് മാവോയിസ്റ്റ് സംഘത്തിന്‍റെ പ്രകടനം, പോ...

 

PREV
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ