സമ്മര്‍ദ്ദമില്ല, എംപുരാന്‍ വെട്ടല്‍ കൂട്ടായ തീരുമാനം, മുരളിഗോപിയും നിലപാടിനൊപ്പമെന്ന് ആന്‍റണി പെരുമ്പാവൂര്‍

Published : Apr 01, 2025, 11:20 AM ISTUpdated : Apr 01, 2025, 11:22 AM IST
സമ്മര്‍ദ്ദമില്ല, എംപുരാന്‍ വെട്ടല്‍ കൂട്ടായ തീരുമാനം, മുരളിഗോപിയും  നിലപാടിനൊപ്പമെന്ന് ആന്‍റണി പെരുമ്പാവൂര്‍

Synopsis

മോഹൻ ലാൽ അടക്കം എല്ലാവർക്കും കഥ നേരത്തെ അറിയാം.മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ല

എറണാകുളം: എംപുരാന്‍ സിനിമ വിവാദത്തില്‍ പരസ്യ പ്രതികരണവുമായി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍.തെറ്റുകള്‍ തിരുത്തുന്നത് ചുമതലയാണ്.ആരുടേയും സമ്മര്‍ദ്ദത്തിന്‍റെ ഫലമായിട്ടല്ല സിനിമയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നത്.സിനിമ തുടക്കം മുതൽ മോഹൻ ലാലിന് അറിയാം.പ്രൃഥിരാജിനെ ഒറ്റ തിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല.മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ല.ആരുടെയും ഭീഷണിയെ തുടർന്നല്ല റീ എഡിറ്റ്.ആരെയും വേദനിപ്പിക്കാതിരിക്കാനായിരുന്നു മോഹന്‍ലാലിന്‍റെ  ഖേദ പ്രകടനം.മുരളി ഗോപി ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഷെയർ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി

 

PREV
Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്