പ്ലസ്‍വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ 29 വൈകിട്ട് അഞ്ച് മുതല്‍ സ്വീകരിക്കും

Published : Jul 29, 2020, 12:02 AM ISTUpdated : Jul 29, 2020, 12:10 AM IST
പ്ലസ്‍വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ 29 വൈകിട്ട് അഞ്ച് മുതല്‍ സ്വീകരിക്കും

Synopsis

ജൂലൈ 29 വൈകിട്ട് അഞ്ച് മണിമുതല്‍ പ്ലസ്‍ വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി  അപേക്ഷ നല്‍കാം. 

തിരുവനന്തപുരം: ജൂലൈ 29 വൈകിട്ട് അഞ്ച് മണിമുതല്‍ പ്ലസ്‍ വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി  അപേക്ഷ നല്‍കാം. രേഖകളും ഫീസും പ്രവേശനസമയത്ത് സ്‍കൂളില്‍ ഹാജരാക്കിയാല്‍ മതി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും അപേക്ഷ സമര്‍പ്പിക്കാം. 

Manualonlinestudent.pdf by Asianetnews Online on Scribd

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ
ദിവാകറിന്റെയും ഒമ്പതുകാരനായ ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്