തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്

Published : Feb 15, 2026, 09:18 PM IST
Sajish Award

Synopsis

സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച റിപ്പോർട്ടർ പുരസ്കാരമാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ ചീഫ് സബ് എഡിറ്റർ സജീഷ് അറവാങ്കരയ്ക്ക് ലഭിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്. സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച റിപ്പോർട്ടർ പുരസ്കാരമാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ ചീഫ് സബ് എഡിറ്റർ സജീഷ് അറവാങ്കരയ്ക്ക് ലഭിച്ചത്. അണ്ടര്‍ 20 സംസ്ഥാന ഫുട്‌ബോളില്‍ ടെക്‌നോളജി വിപ്ലവത്തേക്കുറിച്ചുള്ള റിപ്പോർട്ടിനാണ് പുരസ്കാരം. 

മത്സരങ്ങളിൽ റഫറിമാർക്ക് ഏർപ്പെടുത്തിയ മൈക്ക് സംവിധാനം അടക്കമുള്ളവ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായിരുന്നു.ക്യാഷ് പ്രൈസും ഫലകവും ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ വിതരണം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രേംകുമാറിനെ അനുനയിപ്പിക്കാൻ വീട്ടിലെത്തിയ കടകംപള്ളിക്ക് സമയം പിഴച്ചു! വീട്ടിലില്ലാത്തതിനാൽ കാണാനാകാതെ മടങ്ങി
'രക്ഷപ്പെട്ടാൽ മതിയെന്ന നിലയിൽ നമ്മുടെ മക്കൾ വിദേശത്തേക്ക് പോകുന്നു, നിക്ഷേപകർക്ക് നേതാക്കളോടല്ല, സിസ്റ്റത്തോടാണ് വിശ്വാസം വേണ്ടതെന്നും ചെന്നിത്തല