അഞ്ചലിൽ 49കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ആൺസുഹൃത്ത് അറസ്റ്റിൽ

Published : Sep 27, 2026, 11:59 AM IST
Attempt to set 49year old woman on fire in Anchal male friend arrested

Synopsis

അഞ്ചലിൽ 49കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ ലിസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: അഞ്ചലിൽ 49കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഇടമുളക്കൽ വാഴോട് സ്വദേശി ലിസിക്കാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. സംഭവത്തിൽ റെജി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ലിസിയുടെ ദേഹത്ത് തിന്നർ ഒഴിച്ച ശേഷമാണ് പ്രതി തീകൊളുത്തിയതെന്നാണ് വിവരം. ഹോം നഴ്സിംഗ് ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ ലിസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റേഞ്ച് റോവർ വിവാദത്തിൽ ന്യായീകരണവുമായി കെ.എം. ഷാജി; ‘സ്വകാര്യ വാഹനം സർക്കാർ ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ല’
'രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തത്, തട്ടിപ്പുകാരൻ എന്ന് വിളിക്കാൻ മടിയില്ല'; മറുപടിയുമായി രാജീവ് ചന്ദ്രശേഖർ