ആറ്റുകാൽ പൊങ്കാല: പതിവ് മുടക്കാതെ ചിപ്പി; വീട്ടുമുറ്റത്ത് പൊങ്കാലയിട്ടു

Web Desk   | Asianet News
Published : Feb 27, 2021, 11:59 AM ISTUpdated : Feb 27, 2021, 12:00 PM IST
ആറ്റുകാൽ പൊങ്കാല: പതിവ് മുടക്കാതെ ചിപ്പി; വീട്ടുമുറ്റത്ത് പൊങ്കാലയിട്ടു

Synopsis

വീട്ടുമുറ്റത്താണ് ചിപ്പി ഇക്കുറി പൊങ്കാലയിട്ടത്. ക്ഷേതപരിസരത്ത് പൊങ്കാലയിടുന്നതിന്റെ ഭക്തിസാന്ദ്രനിമിഷങ്ങൾ ഇത്തവണയില്ലാത്തതിൽ സങ്കടമുണ്ടെന്ന് ചിപ്പി പറയുന്നു.   

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പതിവ് മുടക്കാതെ നടി ചിപ്പി. കൊവിഡ് പശ്ചാത്തലത്തിൽ ഭക്തർ വീടുകളിൽ പൊങ്കാലയിടണമെന്ന നിർദ്ദേശം വന്നെങ്കിലും പൊങ്കാലയിടുന്ന പതിവ് ചിപ്പി മുടക്കിയില്ല.

വീട്ടുമുറ്റത്താണ് ചിപ്പി ഇക്കുറി പൊങ്കാലയിട്ടത്. ക്ഷേത്രപരിസരത്ത് പൊങ്കാലയിടുന്നതിന്റെ ഭക്തിസാന്ദ്രനിമിഷങ്ങൾ ഇത്തവണയില്ലാത്തതിൽ സങ്കടമുണ്ടെന്ന് ചിപ്പി പറയുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സതീശന്‍റെ ജാഡ കണ്ടപ്പോൾ ചാണകം വാരിയെറിയാൻ തോന്നിയെന്ന് അഖിൽ മാരാർ; കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവെന്ന് വിമർശനം
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനം; റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെക്കാൻ നിര്‍ദേശിച്ച് സുപ്രീം കോടതി