റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു; ​ഗുരുതരമായി പരിക്കേറ്റ വിദേശ വനിത മരിച്ചു

Published : Mar 14, 2026, 11:10 AM IST
christeen

Synopsis

കഴിഞ്ഞ ഞായറാഴ്ച വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ക്രിസ്റ്റീൻ.

തിരുവനന്തപുരം: വർക്കലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ വിദേശ വനിത മരിച്ചു. ഫ്രാൻസ് സ്വദേശി ക്രിസ്റ്റിൻ (63) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ക്രിസ്റ്റീൻ. ​ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റീൻ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലുവ റൂറൽ പരിധിയിൽ ശനിയാഴ്ച രാത്രി നടന്ന പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 350-ലേറെ കേസുകൾ; ഒളിവിൽ കഴിഞ്ഞ 36 പേരെ പിടികൂടി
ഇടുക്കി, കോട്ടയം ജില്ലകളിൽ ഇന്ന് മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്, കിഴക്കൻ മേഖലയിൽ കനത്ത മഴ