'ഭീകരവാദ പ്രസ്ഥാനങ്ങളുടെ കേന്ദ്രം'; കോഴിക്കോടിനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍

Published : Nov 03, 2026, 05:41 PM IST
BJP Flag pic

Synopsis

മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ കേന്ദ്രം കോഴിക്കോടാണെന്നും ഇവരെല്ലാം രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തുന്നത് കോഴിക്കോട് കടപ്പുറത്താണെന്നും ബിജെപി നേതാവ് ആരോപിച്ചു.

കോഴിക്കോട്: കോഴിക്കോടിനെ അവഹേളിച്ച് ബിജെപി നേതാവ്. ഭീകരവാദ പ്രസ്ഥാനങ്ങളുടെ കേന്ദ്രമാണ് കോഴിക്കോടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍. മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ കേന്ദ്രം കോഴിക്കോടാണെന്നും ഇവരെല്ലാം രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തുന്നത് കോഴിക്കോട് കടപ്പുറത്താണെന്നും ബിജെപി നേതാവ് ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരാതികൾക്ക് സമയബന്ധിത പരിഹാരം; കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ തത്സമയം, എച്ച്.എം. ആക്‌ട്‌സ്, ഹോംസ് ഡിജിറ്റൽ പദ്ധതികൾക്ക് തുടക്കമായി
ആസൂത്രണ ബോർഡ് നിയമനം: വനിത അം​ഗത്തെ ഉടനടി നിയമിക്കണം; ആവശ്യത്തിലുറച്ച് മന്ത്രി ബിന്ദു കൃഷ്ണ