സംഘടന ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി ബിഎല്‍ സന്തോഷിനെ നിയമിച്ചു

Published : Jul 14, 2019, 06:34 PM IST
സംഘടന ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി ബിഎല്‍ സന്തോഷിനെ നിയമിച്ചു

Synopsis

നിലവില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജോയിന്‍റ് ജനറല്‍സെക്രട്ടറിയാണ് കര്‍ണ്ണാടകത്തില്‍ നിന്നുള്ള ബിഎല്‍ സന്തോഷ്. 

ദില്ലി: സംഘടന ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍സെക്രട്ടറിയായി ബിഎല്‍ സന്തോഷിനെ നിയമിച്ചു. രാംലാലിന് പകരമാണ് നിയമനം. നിലവില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജോയിന്‍റ് ജനറല്‍സെക്രട്ടറിയാണ് കര്‍ണ്ണാടകത്തില്‍ നിന്നുള്ള ബിഎല്‍ സന്തോഷ്. 

സഹസംഘടന ജനറല്‍ സെക്രട്ടറി വി സതീഷിനെ ദേശീയ ജനറല്‍ സെക്രട്ടറിയായി  നിയമിക്കുമെന്ന് നേരത്തെ പ്രചരണമുണ്ടായിരുന്നു. മുന്‍പ് കേരളത്തിലെ നേതാക്കള്‍ സന്തോഷിനെതിരെ പലവട്ടം ദേശീയനേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് സന്തോഷ് കെ.സുരേന്ദ്രനെ നിര്‍ദേശിച്ചതായി വാര്‍ത്ത വന്നതും ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കും', പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
പാലായുടെ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബം, നി‍ർണായകമായി ഒരു വീട്ടിലെ മൂന്ന് സ്വതന്ത്രന്മാർ