താമരശ്ശേരിയിൽ ബസ് കാറിലിടിച്ച് അപകടം; ഇടിയുടെ ആഘാതത്തിൽ 7 ബസ് യാത്രക്കാർ തെറിച്ചുവീണു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Mar 29, 2026, 07:52 PM IST
accident

Synopsis

അപകടത്തിൽ ബസിന്റെ ഡോർ തുറന്ന് യാത്രക്കാർ പുറത്തേക്ക് തെറിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗത്തെ ടയറും, കാറിൻ്റെ മുൻഭാഗത്തെ ടയറും പൊട്ടിത്തെറിച്ചു.

കോഴിക്കോട്: താമരശ്ശേരിയിൽ ബസ് കാറിലിടിച്ച് അപകടം. ബസിൽ നിന്നും തെറിച്ച് വീണ് 7 പേർക്ക് പരുക്ക് പറ്റി. അപകടത്തിൽ ബസിന്റെ ഡോർ തുറന്ന് യാത്രക്കാർ പുറത്തേക്ക് തെറിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗത്തെ ടയറും, കാറിൻ്റെ മുൻഭാഗത്തെ ടയറും പൊട്ടിത്തെറിച്ചു. അതേസമയം പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വയ്ക്കടാ ഇതിന് മുകളിൽ ഒരെണ്ണം' ; ജെൻ സി വൈബിൽ എം.ബി രാജേഷിന്റെ വൈറൽ റാപ്പ്; തൃത്താലയിൽ പോര് മുറുകുന്നു
ക്ഷേത്രോത്സവത്തിനിടെ തർക്കം, കുത്തേറ്റ 18കാരൻ മരിച്ചു; പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു