സംസ്ഥാനത്തെ 19 തദ്ദേശ വാർഡിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്‌

Published : May 30, 2023, 09:06 AM IST
സംസ്ഥാനത്തെ 19 തദ്ദേശ വാർഡിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്‌

Synopsis

9 ജില്ലയിലായി രണ്ട് കോർപറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ് പോളിങ്‌. ബുധൻ രാവിലെ പത്തിനാണ്‌ വോട്ടെണ്ണൽ.   

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്‌. 9 ജില്ലയിലായി രണ്ട് കോർപറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ് പോളിങ്‌. ബുധൻ രാവിലെ പത്തിനാണ്‌ വോട്ടെണ്ണൽ. 16,009 പുരുഷന്മാരും 17,891 സ്ത്രീകളും ഉൾപ്പെടെ 33,900 വോട്ടർമാരാണുള്ളത്‌. ആകെ 38 പോളിങ്‌ ബൂത്തുകളാണുള്ളത്. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോ ചിത്രീകരിക്കും. 

ജലന്ധർ ഉപതെര‍ഞ്ഞെടുപ്പ്; അരലക്ഷത്തിലേറെ ഭൂരിപക്ഷം നേടി ആം ആദ്മി പാർട്ടി

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്