വാഹനം പിറകിലേക്ക് എടുക്കുന്നതിനിടെ മറ്റൊരു വാഹനം വന്നു, വെട്ടിച്ചുമാറ്റുന്നതിനിടെ കാർ നേരെ പുഴയിലേക്ക്; സംഭവം എറണാകുളത്ത്

Published : Feb 10, 2026, 11:00 AM IST
Car falls into river

Synopsis

വടക്കൻ പറവൂർ തട്ടുകടവ് പാലത്തിന് സമീപം കാർ പുഴയിലേക്ക് വീണു. എടവനക്കാട് സ്വദേശികളുമായി എത്തിയ വാഹനമാണ് പുഴയിലേക്ക് വീണത്. കാർ ഉയർത്താനുള്ള ശ്രമം തുടരുന്നു.

എറണാകുളം: എറണാകുളം വടക്കൻ പറവൂർ തട്ടുകടവ് പാലത്തിന് സമീപം കാർ പുഴയിലേക്ക് വീണു. എടവനക്കാട് സ്വദേശികളുമായി എത്തിയ വാഹനമാണ് പുഴയിലേക്ക് വീണത്. അപ്പോൾ കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർ കാർ പുറകിലേക്ക് എടുത്തപ്പോൾ മറ്റൊരു വാഹനം വരുകയും വെട്ടിച്ചു മാറ്റുന്ന സമയത്ത് കാർ പുഴയിലേക്ക് വീഴുകയും ആയിരുന്നു. ഡ്രൈവർക്ക് കാര്യമായി പരിക്കില്ല. കാർ ഉയർത്താനുള്ള ശ്രമം നടക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജിഎസ്‍ടി വകുപ്പിന് കെഎസ്ഇബിയുടെ പണി! വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി
വക്കീൽ നോട്ടീസുമായി ആൻ്റോ ആൻറണി, ഉടുതുണി അഴിച്ചു നിൽക്കുന്ന ആൻ്റോ ആന്റണിക്ക് എന്ത് മാനമെന്ന് ഉദയഭാനുവിന്റെ പരിഹാസം