പൊലീസ് ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തി, കൊവിഡ് മാനദണ്ഡം ലംഘിച്ചു; സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

Published : Aug 18, 2020, 11:54 AM ISTUpdated : Aug 18, 2020, 11:58 AM IST
പൊലീസ് ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തി, കൊവിഡ് മാനദണ്ഡം ലംഘിച്ചു; സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

Synopsis

നൂറനാട്  ലോക്കൽ സെക്രട്ടറി വിനോദിന് എതിരെ ആണ് കേസ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും കേസ് എടുത്തിട്ടുണ്ട്. നൂറനാട് പടനിലത്ത് വെച്ച് വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ ആണ് വിനോദ് ഭീഷണിപ്പെടുത്തിയത്. 

ആലപ്പുഴ: വാഹനപരിശോധനയ്‌ക്ക്‌ ഇറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് സിപിഎം നൂറനാട് ലോക്കൽ സെക്രട്ടറിക്ക് എതിരെ കേസ് എടുത്തു. നൂറനാട്  ലോക്കൽ സെക്രട്ടറി വിനോദിന് എതിരെ ആണ് കേസ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും കേസ് എടുത്തിട്ടുണ്ട്. 

നൂറനാട് പടനിലത്ത് വെച്ച് വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ ആണ് വിനോദ് ഭീഷണിപ്പെടുത്തിയത്. പൊലീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി വിവേകിന്റെ  സഹോദരനാണ് വിനോദ്.

 Read Also: വർഗീയ വിദ്വേഷം പ്രചരിപ്പിച്ചു: ഫേസ്ബുക്ക് പോളിസി എക്‌സിക്യൂട്ടീവ് അംഖി ദാസിനെതിരെ കേസെടുത്തു...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോസറ്ററിലും വാർത്താ കുറിപ്പിലും 'സതീശൻ മാറി പിണറായി', മുഖ്യമന്ത്രിയുടെ ചിത്രം പലതവണ മാറി; പി.ആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ