'സ്വർണ്ണക്കടത്ത് കേസിൽ ഇഡി അന്വേഷണം അവസാനിപ്പിച്ചിട്ടില്ല,സ്വപ്ന സുരേഷ് നൽകിയ മൊഴിയും പരിഗണിക്കുന്നു'

Published : Dec 19, 2022, 01:19 PM ISTUpdated : Dec 19, 2022, 01:28 PM IST
'സ്വർണ്ണക്കടത്ത് കേസിൽ ഇഡി അന്വേഷണം അവസാനിപ്പിച്ചിട്ടില്ല,സ്വപ്ന സുരേഷ് നൽകിയ മൊഴിയും  പരിഗണിക്കുന്നു'

Synopsis

കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ല,അതിനാൽ സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകിയെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി 

ദില്ലി:സ്വർണ്ണക്കടത്ത് കേസിൽ ഇ ഡി അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്രം.സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാർ സംവിധാനം ഏജൻസിക്കെതിരെ   ദുരുപയോഗം ചെയ്തു .ഇഡി ഉദ്യോഗസ്ഥരെ പൊലീസ് ഭീഷണിപ്പെടുത്തുന്നു .അതിനാൽ സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി .കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.സ്വപ്ന സുരേഷ് നൽകിയ മൊഴിയും അന്വേഷണത്തിൽ പരിഗണിക്കുന്നുണ്ട് .എൻ.കെ പ്രേമചന്ദ്രന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖമൂലമാണ് മറുപടി നൽകിയത്.

'ധൃതരാഷ്ട്രരെപ്പോലെ മുഖ്യമന്ത്രി'; ചതിയുടെ പത്മവ്യൂഹത്തിലെ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണം: സുധാകരൻ

'താന്‍ ശിവശങ്കറിന്‍റെ പാര്‍വ്വതി, കൗമാരക്കാരനെ പോലെ അദ്ദേഹം പ്രണയാതുരനായി'; 'ചതിയുടെ പത്മവ്യൂഹ'വുമായി സ്വപ്ന

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം