ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം; സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത

Published : Jan 31, 2023, 05:56 AM IST
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം; സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത

Synopsis

തെക്കൻ,മധ്യ കേരളത്തിലെ കിഴക്ക മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും


തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്തും മഴയ്ക്ക് സാധ്യത.ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും.ഇന്നും നാളെയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.തെക്കൻ,മധ്യ കേരളത്തിലെ കിഴക്ക മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. നിലവിൽ തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ ശ്രീലങ്കയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്

വരും മണിക്കൂറിൽ തലസ്ഥാനമടക്കം കേരളത്തിലെ 2 ജില്ലകളിൽ ഇടിയോടു കൂടിയ മഴക്ക് സാധ്യത; ഒപ്പം ശക്തമായ കാറ്റും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മനുഷ്യ വിസര്‍ജ്ജ്യം പുരട്ടിയ തുണികൊണ്ട് ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചു, കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ഉപദ്രവിച്ചു; കേസെടുത്ത് പൊലീസ്
ആത്മീയ ആചാര്യന്‍ ഗുരു മുനി നാരായണ പ്രസാദ് അന്തരിച്ചു