പൊലീസ് തലപ്പത്ത് അഴിച്ചുപണി; വിജിലൻസ് ഡയറക്ടറെ മാറ്റി

Published : Sep 07, 2020, 11:31 PM IST
പൊലീസ് തലപ്പത്ത് അഴിച്ചുപണി; വിജിലൻസ് ഡയറക്ടറെ മാറ്റി

Synopsis

വിജിലൻസിന്റെ തലപ്പത്തുണ്ടായിരുന്ന എഡിജിപി അനിൽ കാന്തിന് ക്രൈംബ്രാഞ്ചിന്റെ ചുമതല നല്‌‍‍കി. ടോമിൻ ജെ തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ചതോടെ ക്രൈംബ്രാഞ്ച് തലപ്പത്ത് ഒഴിവ് വന്ന സാഹചര്യത്തിലാണ് നിയമനം. 

തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസ് തലപ്പത്ത് മാറ്റം. എഡിജിപി സുദേഷ് കുമാർ ആണ് പുതിയ അഡീഷണൽ ഡയറക്ടർ. വിജിലൻസ് ഡയറക്ടറുടെ ചുമതലയും അദ്ദേഹം വഹിക്കും. വിജിലൻസിന്റെ തലപ്പത്തുണ്ടായിരുന്ന എഡിജിപി അനിൽ കാന്തിന് ക്രൈംബ്രാഞ്ചിന്റെ ചുമതല നല്‌‍‍കി. ടോമിൻ ജെ തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ചതോടെ ക്രൈംബ്രാഞ്ച് തലപ്പത്ത് ഒഴിവ് വന്ന സാഹചര്യത്തിലാണ് നിയമനം. 

മനോജ് എബ്രഹാമിന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അധികച്ചുമതല നൽകി. 
 

Read Also: ആംബുലൻസിലെ പീഡനം: പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, വിശദമായ മൊഴി എടുക്കാനായില്ല...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പേഴ്സണൽ സ്റ്റാഫ് നിയമനം: 'എൽഡിഎഫ് സർക്കാർ 5 വർഷത്തിനിടെ 787 പേരെ നിയമിച്ചു'; പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് വി ഡി സതീശൻ
കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാൻ സിജെപി; പ്രതിനിധികളെ പ്രഖ്യാപിച്ചു, സൗത്ത് സോൺ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു