സ്കൂൾ കലോത്സവം: സ്വർണക്കപ്പിനായി മൂന്ന് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Published : Jan 05, 2023, 08:57 AM IST
സ്കൂൾ കലോത്സവം: സ്വർണക്കപ്പിനായി മൂന്ന് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Synopsis

കലോത്സവത്തിന്റെ മൂന്നാം ദിനം  56 ഇനങ്ങളിലാണ് മത്സരം. തിരുവാതിര, ഓട്ടം തുള്ളൽ, ചവിട്ടുനാടകം തുടങ്ങിയ മത്സരങ്ങ ഇനങ്ങളാണ് ഇന്ന് വേദിയിൽ എത്തുക. 

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനം മത്സരങ്ങള്‍ അവസാനിച്ചപ്പോൾ ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 458 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 453 പോയിന്റുമായി തൊട്ടുപിന്നിൽ കോഴിക്കോടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ പാലക്കാട്  448 പോയിന്റുമായി തൊട്ടു പിന്നിലാണ്. കലോത്സവത്തിന്റെ മൂന്നാം ദിനം  56 ഇനങ്ങളിലാണ് മത്സരം. തിരുവാതിര, ഓട്ടം തുള്ളൽ, ചവിട്ടുനാടകം തുടങ്ങിയ മത്സരങ്ങ ഇനങ്ങളാണ് ഇന്ന് വേദിയിൽ എത്തുക. 

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു