സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകി; കെഎസ്‍യു പ്രവർത്തകനെ എംഎസ്എഫ് - യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

Published : Aug 20, 2025, 11:23 AM IST
msf attack

Synopsis

പരിക്കേറ്റ അജ്മൽ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ: കെഎസ്‍യു പ്രവർത്തകനെ എംഎസ്എഫ് - യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി. കെഎസ്‍യു പ്രവർത്തകനായ അജ്മൽ റോഷനാണ് പരിക്കേറ്റത്. കണ്ണൂർ കാൾടെക്സിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു മർദനം. പരിക്കേറ്റ അജ്മൽ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകിയതാണ് മർദനത്തിന് പിന്നിലെന്നാണ് കെഎസ്‍യു ആരോപണം.

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു