വിളപ്പിൽശാലയിൽ യുവതി ഉൾപ്പെടെയുള്ള മൂന്നം​ഗസംഘം ഹോട്ടലിൽ അതിക്രമം നടത്തിയതായി പരാതി

Published : May 07, 2025, 10:23 PM IST
വിളപ്പിൽശാലയിൽ യുവതി ഉൾപ്പെടെയുള്ള മൂന്നം​ഗസംഘം ഹോട്ടലിൽ അതിക്രമം നടത്തിയതായി പരാതി

Synopsis

പിന്നാലെ ജീവനക്കാരനെ മർദ്ദിക്കുകയും ഹോട്ടലിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. 

തിരുവനന്തപുരം: വിളപ്പിൽശാലയിൽ യുവതി ഉൾപ്പെടെയുള്ള മൂന്നം​ഗസംഘം ഹോട്ടലിൽ അതിക്രമം നടത്തിയതായി പരാതി. രാത്രി ഏഴുമണിയോടെയാണ് സംഭവം. ഹോട്ടലിൽ എത്തിയ യുവതിയും രണ്ട് യുവാക്കളും അടങ്ങിയ സംഘം ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരൻ യുവതിക്ക് നൽകിയ പണം തിരികെ ചോദിച്ചതായിരുന്നു പ്രകോപനത്തിൻ്റെ കാരണം. പിന്നാലെ ജീവനക്കാരനെ മർദ്ദിക്കുകയും ഹോട്ടലിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഇവർക്കെതിരെ കടയുടമ പൊലീസിൽ പരാതി നൽകി. 

സ്വാമിമാരുടെ വേഷത്തിൽ 2 പേർ, അമരവിളയിൽ തമിഴ്നാട് ബസ് തടഞ്ഞു, സഞ്ചി പരിശോധിച്ചപ്പോൾ കിട്ടിയത് 4.7 കിലോ കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം
ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ