
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണുകളിൽ ഇളവുകൾ നൽകാൻ തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണുകളായി മാറിയ ഇടങ്ങളിലാണ് ഇളവുകൾ അനുവദിച്ചത്. ഓഫീസുകൾക്ക് തുറന്ന് പ്രവര്‍ത്തിക്കാൻ അനുമതി നൽകി. കടകൾ 7 മുതൽ 4 വരെ പ്രവർത്തിക്കും
തീരദ്ദേശം ക്രിട്ടിക്കൽ കണ്ടൻമെന്റ് മാറ്റി കണ്ടൻമെന്റ് സോണാക്കി. മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളോടെ അനുമതി നൽകാനാണ് തീരുമാനം. ക്ലബുകൾ ജിമ്മുകൾ എന്നിവ തുടര്‍ന്നു അടഞ്ഞ് തന്നെ കിടക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam