സിഒടി നസിർ വധശ്രമക്കേസ്; പന്ത്രണ്ട് പേരെ പ്രതി ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു

Published : Mar 12, 2021, 04:01 PM ISTUpdated : Mar 12, 2021, 04:02 PM IST
സിഒടി നസിർ വധശ്രമക്കേസ്; പന്ത്രണ്ട് പേരെ പ്രതി ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു

Synopsis

2019 മേയ് 18ന് രാത്രി തലശ്ശേരിയിൽ വച്ചാണ് നസീർ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ തലശ്ശേരി എംഎൽഎ എഎൻ ഷംസീറാണെന്ന് ആരോപണം ഉണ്ടായിരുന്നു.  

കണ്ണൂര്‍: സി ഒ ടി നസിർ വധശ്രമക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പന്ത്രണ്ട് പേരെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. ഇവരെല്ലാം സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്. പ്രതികൾക്കെതിരെ വധശ്രമം, ന്യായവിരുദ്ധ സംഘംചേരൽ, തെളിവ് നശിപ്പിക്കൽ ഉൾപെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2019 മേയ് 18ന് രാത്രി തലശ്ശേരിയിൽ വച്ചാണ് നസീർ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ തലശ്ശേരി എംഎൽഎ എഎൻ ഷംസീറാണെന്ന് ആരോപണം ഉണ്ടായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി സി നിയമനത്തിലെ സമവായം; ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎമ്മില്‍ അതൃപ്തി ശക്തം, രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അഭിപ്രായം
വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു, ലിങ്കുകളും കണ്ടെത്തി, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസ്