സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസിൽ വയൽക്കിളി പ്രവര്‍ത്തകരെ വെറുതെ വിട്ടു

Published : Jul 09, 2022, 01:02 PM ISTUpdated : Jul 09, 2022, 01:06 PM IST
സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസിൽ വയൽക്കിളി പ്രവര്‍ത്തകരെ വെറുതെ വിട്ടു

Synopsis

സുരേഷ് കീഴാറ്റൂർ അടക്കം നാല് പ്രവർത്തകരെയാണ് വെറുതെ വിട്ടത്.

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവർത്തകരെ ആക്രമിച്ചു എന്ന് ആരോപിച്ച് കേസെടുത്ത  വയൽക്കിളി പ്രവർത്തകരെ വെറുതെ വിട്ടു. സുരേഷ് കീഴാറ്റൂർ അടക്കം നാല് പ്രവർത്തകരെയാണ് വെറുതെ വിട്ടത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വയൽക്കിളികൾ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചതിന് തെളിവില്ലെന്ന് കണ്ടാണ് കോടതി വെറുതെ വിട്ടത്. 
 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി