കീഴ്ശാന്തിക്ക് കൊവിഡ്; തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിയന്ത്രണം

Web Desk   | Asianet News
Published : Apr 26, 2021, 07:19 PM IST
കീഴ്ശാന്തിക്ക് കൊവിഡ്; തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിയന്ത്രണം

Synopsis

ക്ഷേത്രത്തിലേക്ക് മൂന്നു ദിവസത്തേക്ക് ഭക്തർക്ക് പ്രവേശനമില്ല. പ്രസാദ വിതരണം ഒരാഴ്ചത്തേക്ക് ഉണ്ടാവില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.

തൃശ്ശൂർ: കീഴ്ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിലേക്ക് മൂന്നു ദിവസത്തേക്ക് ഭക്തർക്ക് പ്രവേശനമില്ല. പ്രസാദ വിതരണം ഒരാഴ്ചത്തേക്ക് ഉണ്ടാവില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിൽ  വിനോദ സഞ്ചാരികളെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടത്തിവിടില്ലെന്ന് പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. കല്ലാർ ,മീൻ മൂട്ടി, മങ്കയം ,ബോണക്കാട് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകരെ കടത്തിവിടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി സി നിയമനത്തിലെ സമവായം; ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎമ്മില്‍ അതൃപ്തി ശക്തം, രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അഭിപ്രായം
വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു, ലിങ്കുകളും കണ്ടെത്തി, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസ്