കൊല്ലത്തെ ഗാന്ധിഭവനിൽ 322 പേർക്ക് കൊവിഡ്

Published : Nov 16, 2020, 10:46 PM IST
കൊല്ലത്തെ ഗാന്ധിഭവനിൽ 322 പേർക്ക് കൊവിഡ്

Synopsis

കൊവിഡ് സ്ഥിരീകരിച്ച 15 അന്തേവാസികളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒമ്പത് പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊല്ലം: കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ 322 അന്തേവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്രം കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കി മാറ്റി. കൊവിഡ് സ്ഥിരീകരിച്ച 15 അന്തേവാസികളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒമ്പത് പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അന്തേവാസികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനം ദീപപ്രഭയില്‍, നഗരം ഉത്സവ ലഹരിയിലായി, ഭക്ഷ്യമേളയ്ക്കും തുടക്കം; ഓണം ടൂറിസം വാരാഘോഷത്തിന് നാളെ മുഖ്യമന്ത്രി തിരി തെളിയിക്കും
വഖഫിൽ യുഡിഎഫിനും സർക്കാരിനുമെതിരായ സിപിഎം സെമിനാറിൽ സമസ്ത പ്രതിനിധി, ഷോണിന്‍റെ അപ്പീലിനെ സർക്കാർ പിന്തുണച്ചതടക്കം ചൂണ്ടിക്കാട്ടി ആഞ്ഞടിച്ച് ഉമർ ഫൈസി