ഏഴ് സീറ്റിലുറച്ച് സിപിഐ, ഇല്ലെങ്കില്‍ മത്സരം തനിച്ച്; പാലാ മുൻസിപ്പാലിറ്റിയിൽ സിപിഐ- സിപിഎം തർക്കം

Published : Nov 16, 2020, 10:43 PM ISTUpdated : Nov 16, 2020, 10:50 PM IST
ഏഴ് സീറ്റിലുറച്ച് സിപിഐ, ഇല്ലെങ്കില്‍ മത്സരം തനിച്ച്; പാലാ മുൻസിപ്പാലിറ്റിയിൽ സിപിഐ- സിപിഎം തർക്കം

Synopsis

ഏഴ് സീറ്റ് നല്‍കിയില്ലെങ്കില്‍ തനിച്ച് മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം. പാലായിൽ കേരളാ കോൺഗ്രസ് 17 സീറ്റിലാണ് മത്സരിക്കുന്നത്. 

കോട്ടയം: പാലാ മുൻസിപ്പാലിറ്റിയിൽ സീറ്റ് വിഭജനം സംബന്ധിച്ച് സിപിഐ- സിപിഎം തർക്കം രൂക്ഷം. ഇന്ന് ചേർന്ന ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല. നാളെ വീണ്ടും ചര്‍ച്ച തുടരും. ഏഴ് സീറ്റെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സിപിഐ. ഏഴ് സീറ്റ് നല്‍കിയില്ലെങ്കില്‍ തനിച്ച് മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം. പാലായിൽ കേരളാ കോൺഗ്രസ് 17 സീറ്റിലാണ് മത്സരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, പ്രവാസി ക്ഷേമ പെൻഷനായി 32 കോടി രൂപ അനുവദിച്ചു
തുണിമിൽ തൊഴിലാളികൾക്ക് ആശ്വാസം; മാസം 1750 രൂപ ഇടക്കാലാശ്വാസം അനുവദിച്ചു, ഉത്തരവിറക്കി സർക്കാർ