കൊവിഡ് മുക്തയായി വീട്ടിൽ തിരിച്ചെത്തിയ വയോധിക അര മണിക്കൂറിനുള്ളിൽ മരിച്ചു

Published : Aug 06, 2020, 07:36 PM IST
കൊവിഡ് മുക്തയായി വീട്ടിൽ തിരിച്ചെത്തിയ വയോധിക അര മണിക്കൂറിനുള്ളിൽ മരിച്ചു

Synopsis

കൊവിഡ് രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇവർ. ഇവിടെ വച്ച് രോഗം ഭേദമായി

തിരുവനന്തപുരം: കൊവിഡ് രോഗം ഭേദമായി വീട്ടിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ വയോധിക മരിച്ചു. തിരുവനന്തപുരം മുട്ടത്തറയിൽ താമസിക്കുന്ന 77കാരിയായ ദേവകിയമ്മയാണ് മരിച്ചത്. കൊവിഡ് രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇവർ. ഇവിടെ വച്ച് രോഗം ഭേദമായി. ഇന്ന് വീട്ടിൽ തിരിച്ചെത്തി അരമണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബസുകൾ ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുളള തർക്കം ആക്രമണത്തിലെത്തി, കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ
ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം പാലക്കാട്; അന്വേഷണം ആരംഭിച്ച് പൊലീസ്