കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: തൃശ്ശൂരിൽ ബിജെപി യോ​ഗത്തിനെതിരെ കേസ്, നദ്ദ ഉൾപ്പടെയുള്ള നേതാക്കൾ പ്രതികൾ

Published : Feb 05, 2021, 02:59 PM ISTUpdated : Feb 05, 2021, 03:10 PM IST
കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: തൃശ്ശൂരിൽ ബിജെപി യോ​ഗത്തിനെതിരെ കേസ്, നദ്ദ ഉൾപ്പടെയുള്ള നേതാക്കൾ പ്രതികൾ

Synopsis

പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദയെയും സംസ്ഥാന, ജില്ലാ നേതാക്കളെയും പ്രതി ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കി.

തൃശ്ശൂർ: തേക്കിൻകാട് മൈതാനിയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു.കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസ്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദയെയും സംസ്ഥാന, ജില്ലാ നേതാക്കളെയും പ്രതി ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങൾ പാലിക്കാതെ ആൾക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊതുക് ജന്യ രോഗങ്ങൾ അടക്കമുള്ള പകർച്ചവ്യാധി പ്രതിരോധത്തിൽ ജനങ്ങളുടെ പങ്കാളിത്തവും ജാഗ്രതയും പ്രധാനം: മന്ത്രി കെ മുരളീധരൻ
കേരള സർവകലാശാലയിൽ എൽഎൽബി പുനർ മൂല്യനിർണയം; ഇടപെട്ട് വിസി, ഉത്തരക്കടലാസുകളുടെ വിവരങ്ങൾ തേടി