കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹം; ഓഡിറ്റോറിയം ഉടമക്കെതിരെ കേസെടുത്തു

Published : Apr 25, 2021, 11:22 PM IST
കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹം; ഓഡിറ്റോറിയം ഉടമക്കെതിരെ കേസെടുത്തു

Synopsis

കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. തുടരന്വേഷണം നടത്തി കൂടുതൽ ആളുകൾക്കെതിരെ കേസെടുക്കുമെന്ന് സിഐ അറിയിച്ചു.

കാസർകോട്: കാസർകോട് സർക്കാർ ഉത്തരവ് ലംഘിച്ച് നാനൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങ് നടത്തിയതിന് ഓഡിറ്റോറിയം ഉടമക്കെതിരെ കേസെടുത്തു. നെല്ലിക്കുന്ന് ബിരന്തവൽ ലളിതകലാ സദനം ഓഡിറ്റോറിയം നടത്തിപ്പുകാർക്കെതിരെയാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. തുടരന്വേഷണം നടത്തി കൂടുതൽ ആളുകൾക്കെതിരെ കേസെടുക്കുമെന്ന് സി ഐ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു