കൊവിഡ് രോഗമുക്തനായി നാട്ടിലെത്തിയ യുവാവിനെ നിരീക്ഷണത്തിലിരിക്കെ മരിച്ച നിലയിൽ കണ്ടെത്തി

Published : Jul 22, 2020, 08:23 PM IST
കൊവിഡ് രോഗമുക്തനായി നാട്ടിലെത്തിയ യുവാവിനെ നിരീക്ഷണത്തിലിരിക്കെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ദുബൈയിൽ വച്ച് തന്നെ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായി ആശുപത്രി വിട്ട ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്

മലപ്പുറം: വിദേശത്ത് നിന്ന് കൊവിഡ് മുക്തനായി നാട്ടിലെത്തിയ ശേഷം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ കാളികാവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ചോക്കോട് സ്വദേശി ഇർഷാദലി(29) ആണ് മരിച്ചത്. ദുബൈയിൽ വച്ച് തന്നെ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായി ആശുപത്രി വിട്ട ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ലൈസൻസില്ലാതെ പ്രവ‍ർത്തിക്കുന്ന സ്പായ്ക്ക് പൂട്ടുവീണു, 23 കാരിയുടെ പരാതിയിൽ നടപടി
ബാധയൊഴിപ്പിക്കാൻ അമ്മയ്ക്കൊപ്പം ജ്യോത്സ്യനടുത്തെത്തി, പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്