തദേശതെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്താൻ സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും

Published : Jan 02, 2021, 06:30 AM ISTUpdated : Jan 02, 2021, 07:08 AM IST
തദേശതെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്താൻ സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും

Synopsis

ആലപ്പുഴ ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങളും സംസ്ഥാന സമിതി ചർച്ച ചെയ്യും.

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സംസ്ഥാന കമ്മിറ്റി ചേരുന്നത്. തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തി  ജില്ല തലത്തിലെ പ്രകടനവും അവലോകനം ചെയ്യും.മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ച ചെയ്യും. ആലപ്പുഴ ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങളും സംസ്ഥാന സമിതി ചർച്ച ചെയ്യും.

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ