ദളിത് യുവതിക്ക് മാനസിക പീഡനം; ക്രൈം ബ്രാഞ്ച് അന്വേഷണം നാളെ മുതൽ; അടുത്തമാസം 25 ന് മുമ്പ് റിപ്പോർട്ട്

Published : May 23, 2025, 08:24 AM IST
ദളിത് യുവതിക്ക് മാനസിക പീഡനം; ക്രൈം ബ്രാഞ്ച് അന്വേഷണം നാളെ മുതൽ; അടുത്തമാസം 25 ന് മുമ്പ് റിപ്പോർട്ട്

Synopsis

പേരൂർക്കടയിൽ ദളിത് യുവതിക്ക് പൊലീസ് കസ്റ്റഡിയിൽ മാനസിക പീഡനമേൽക്കേണ്ടി വന്ന കേസ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നാളെ മുതൽ അന്വേഷണം തുടങ്ങും

തിരുവനന്തപുരം: പേരൂർക്കടയിൽ ദളിത് യുവതിക്ക് പൊലീസ് കസ്റ്റഡിയിൽ മാനസിക പീഡനമേൽക്കേണ്ടി വന്ന കേസ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നാളെ മുതൽ അന്വേഷണം തുടങ്ങും. മനുഷ്യാവകാശകമ്മീഷൻ്റ നിർദ്ദേശപ്രകാരമാണ് ജില്ലക്ക് പുറത്തുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത്. തിരുവനന്തപുരത്ത് ക്യാമ്പ്ചെയ്താകും അന്വേഷണം. അടുത്തമാസം 25 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കും
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇഡിയെ ആക്രമിച്ച കേസിൽ പൊലീസ് ഉടൻ കുറ്റപത്രം നൽകില്ല; പൊലീസിനെ ആക്രമിച്ച കേസിലും ഒരുമിച്ച് കുറ്റപത്രം നൽകാൻ നീക്കം
കടുത്ത അതൃപ്തിയിൽ സർക്കാർ, മുഖ്യമന്ത്രി വിഡി സതീശന് തുടർച്ചയായി നിരവധി പരാതികൾ ലഭിച്ചു; പിഎസ്‌സി വിവാദങ്ങളിൽ നടപടിക്ക് സാധ്യത