കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍

Published : Feb 17, 2020, 11:48 PM IST
കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍

Synopsis

പരിശോധനയ്ക്കിടെ ഇയാളുടെ ബാഗില്‍ നിന്നും കഞ്ചാവ് കണ്ടെത്തുകയായിരുന്നു.   

കൊച്ചി: കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. കൊച്ചി കസ്റ്റംസിലെ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി ജയലാലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍  പിടിയിലായത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ദില്ലിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. പരിശോധനയ്ക്കിടെ ഇയാളുടെ ബാഗില്‍ നിന്നും അ‍ഞ്ച് ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 
 

PREV
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'