വാഹനമിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്; ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോയി

Published : Mar 22, 2026, 06:15 PM IST
accident

Synopsis

കാൽനടക്കാരനായ ഭിന്നശേഷിക്കാരനെ ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോവുകയായിരിക്കുന്നു.

പാലക്കാട്: ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്. കൊപ്പം തിരുവേഗപ്പുറയിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് 3.20 മണിയോടെയായിരുന്നു സംഭവം. കാൽനടക്കാരനായ ഭിന്നശേഷിക്കാരനെ ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോവുകയായിരിക്കുന്നു. കൈക്കാണ് പരിക്ക് പറ്റിയത്. അതേസമയം യുവാവിന്റെ ആരോഗ്യക നില തൃപ്തികരണമാണെന്ന് അധികൃതർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തലയെടുപ്പോടെ വിഴിഞ്ഞം; ചരിത്രം കുറിക്കാന്‍ എംഎസ്‍സി ലൂസിയാന എത്തുന്നു,1000 കപ്പൽ ബർത്ത് ചെയ്തെന്ന നേട്ടം നാളെ സ്വന്തമാക്കും
ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ: വിശദീകരണവുമായി പിണറായി വിജയൻ, 'സിഎംഡിആർഎഫ് സുരക്ഷിതം, സിഎജി റിപ്പോർട്ട് വസ്തുതകൾ ഉൾക്കൊള്ളാതെ'