ഇന്ധനവില വർധന: പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം

Published : Jun 07, 2021, 04:49 PM IST
ഇന്ധനവില വർധന: പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം

Synopsis

കേന്ദ്രസർക്കാരിന്റെ നയങ്ങൾ ജനങ്ങളോടുളള വഞ്ചനയാണെന്നും ഇന്ധനവില നിശ്ചയിക്കുന്നത് കോർപ്പറേറ്റുകളാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് പറഞ്ഞു.

തിരുവനന്തപുരം: ഇന്ധന വർധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ ഓഫീസിന് മുന്നിൽ വച്ച് നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ജനങ്ങളോടുളള വഞ്ചനയാണെന്നും ഇന്ധനവില നിശ്ചയിക്കുന്നത് കോർപ്പറേറ്റുകളാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് പറഞ്ഞു.
 

PREV
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ