മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാൻ പോയ ഡിവൈഎഫ്ഐ നേതാവിന് പൊലീസ് മർദ്ദനം

Published : May 02, 2022, 09:03 PM IST
മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാൻ പോയ ഡിവൈഎഫ്ഐ നേതാവിന് പൊലീസ് മർദ്ദനം

Synopsis

മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാനെത്തിയ ആൾക്കൊപ്പമാണ് അനിലാൽ പൊലീസ് സ്റ്റേഷനിലെത്തിയത്

മലപ്പുറം: തേഞ്ഞിപ്പലത്ത് ഡി വൈ എഫ് ഐ നേതാവിന് പൊലീസ് മർദ്ദനം. പള്ളിക്കൽ മേഖല സെക്രട്ടറി അനിലാലിനാണ് മർദ്ദനമേറ്റത്. മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാനെത്തിയ ആൾക്കൊപ്പമാണ് അനിലാൽ പൊലീസ് സ്റ്റേഷനിലെത്തിയത്. വാക്കുതർക്കത്തിനിടെ എസ് എച്ച് ഒ  ഷൈജുവാണ് അനിലാലിനെ ക്രൂരമായി മർദ്ദിച്ചതെന്ന് ഡി വൈ എഫ് ഐ ആരോപിക്കുന്നു. അതേസമയം അനിലാൽ എസ് എച്ച് ഒ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തെന്നാണ് പൊലീസിനറെ ആരോപണം.

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു