ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ; ആരെയും കുറ്റവാളിയായി പ്രഖ്യാപിക്കാനാകില്ലെന്ന് ഇ പി ജയരാജൻ

Published : Jul 01, 2019, 01:25 PM IST
ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ; ആരെയും കുറ്റവാളിയായി പ്രഖ്യാപിക്കാനാകില്ലെന്ന് ഇ പി ജയരാജൻ

Synopsis

മനസിലാക്കിയത് അനുസരിച്ചാണെങ്കിൽ അന്വേഷണം തീരുമ്പോൾ ആരോപണം ഉന്നയിച്ചവര്‍ക്കെല്ലാം ദുഖിക്കേണ്ടി വരുമെന്ന് ഇ പി ജയരാജൻ നിയമസഭയിൽ.

തിരുവനന്തപുരം:  ആന്തൂരിൽ പ്രവാസിവ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരെയും കുറ്റവാളിയായി പ്രഖ്യാപിക്കാനാകില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. മുൻവിധിയോടെ ആരെയും കുറ്റക്കാരെന്ന് വിധിക്കാനാകില്ലെന്ന് ഇ പി ജയരാജൻ നിയമസഭയിൽ പറഞ്ഞു. 

അന്വേഷണം പൂര്‍ത്തിയാകുമ്പോൾ കാര്യങ്ങളെല്ലാം വ്യക്തമാകും. മനസിലാക്കിയത് അനുസരിച്ചാണെങ്കിൽ അന്വേഷണം തീരുമ്പോൾ ആരോപണം ഉന്നയിച്ചവര്‍ക്കെല്ലാം ദുഖിക്കേണ്ടി വരും. അത് കൊണ്ട് വിശദമായ അന്വേഷണം നടക്കട്ടെ. രാഷ്ട്രീയമായ പകയുടേയും വിദ്വേഷത്തിന്‍റെയും ഭാഗമായി ആരെയും കുറ്റവാളിയായി പ്രഖ്യാപിക്കരുതെന്നും ഇപി ജയരാജൻ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റിൽ