ലൈഫ് മിഷൻ ഇടപാട്: സന്തോഷ് ഈപ്പനെ പ്രതിയാക്കി എൻഫോഴ്‌സ്മെന്റ് കേസെടുത്തു, ഡോളർ കടത്തും അന്വേഷിക്കും

Published : Feb 23, 2021, 11:01 AM IST
ലൈഫ് മിഷൻ ഇടപാട്: സന്തോഷ് ഈപ്പനെ പ്രതിയാക്കി എൻഫോഴ്‌സ്മെന്റ് കേസെടുത്തു, ഡോളർ കടത്തും അന്വേഷിക്കും

Synopsis

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷൻ വിദേശത്തേക്ക് ഡോളറാക്കി കടത്തിയതും അന്വേഷിക്കും

കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം കേസ് രജിസ്റ്റർ ചെയ്തു. ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കേസിൽ പ്രതിയാക്കിയിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷൻ വിദേശത്തേക്ക് ഡോളറാക്കി കടത്തിയതും അന്വേഷിക്കും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് രാവിലെ ആറു മുതൽ രാത്രി എട്ടുവരെ വിലക്ക്; കാലവർഷം നേരിടാൻ താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി
മുഖ്യമന്ത്രി സതീശന്റെ അർധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് വാട്‌സ്ആപ്പിൽ പ്രചരിപ്പിച്ചവർക്ക് കുരുക്ക്, 2 പേർക്കെതിരെ പൊലീസ് കേസെടുത്തു