നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

Published : Aug 03, 2020, 11:26 PM IST
നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

Synopsis

പെരിയചോല കോളനിയിലെ രാമചന്ദ്രന്റെ മകൻ രനീഷ് ആണ് മരിച്ചത്. വൈകുന്നേരം ഏഴ് മണിക്ക് ശേഷമാണ് സംഭവം.


പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. പെരിയചോല കോളനിയിലെ രാമചന്ദ്രന്റെ മകൻ രനീഷ് ആണ് മരിച്ചത്. വൈകുന്നേരം ഏഴ് മണിക്ക് ശേഷമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ നെന്മാറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാനയുടെ ആക്രമണത്തിൽ രാമചന്ദ്രനും പരിക്കുണ്ട്. 

Read Also: അധോലോകനേതാവ് അങ്കോഡ ലൊക്കോയുടെ ദുരൂഹ മരണം; അന്വേഷണം സിബിസിഐഡിക്ക് കൈമാറി...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മംഗളൂരുവിലെ കോളേജില്‍ റാഗിംഗ്; സീനിയർ വിദ്യാർത്ഥികൾ രണ്ട് മലയാളി വിദ്യാർത്ഥികളെ ആക്രമിച്ചതായി പരാതി, 6 പേർ അറസ്റ്റിൽ
കനത്ത മഴക്കൊപ്പം കേരളത്തിൽ ശക്തമായ കാറ്റിനും സാധ്യത, ഓഗസ്റ്റ് എട്ട് വരെ ജാഗ്രതാ നിർദേശം