കോന്നി വനമേഖലയില്‍ ആറ്റിൽ കാട്ടാനയുടെ മൃതദേഹം കണ്ടെത്തി

Web Desk   | Asianet News
Published : Jul 10, 2021, 09:25 PM IST
കോന്നി വനമേഖലയില്‍ ആറ്റിൽ കാട്ടാനയുടെ മൃതദേഹം കണ്ടെത്തി

Synopsis

ഇന്ന് രാവിലെ മുതല്‍ ആനയുടെ ജഡം ഒഴുകിവരുന്നതായി അഭ്യൂഹം പരന്നിരുന്നു  രണ്ട് ആനകുട്ടികള്‍ കൂടി ഒഴുക്കില്‍പ്പെട്ടതായി സംശയം ഉണ്ട് .

പത്തനംതിട്ട: കോന്നി വനമേഖലയില്‍ അച്ചൻകോവിലാറില്‍  ഒഴുകിവന്ന കാട്ടാനയുടെ മൃതദേഹം കണ്ടെത്തി .  കുമ്മണ്ണൂര്‍ വനമേഖലയില്‍ വച്ച് വനപാലകര്‍ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്.

വനത്തില്‍ തീരത്തോട് അടുപ്പിച്ച് ആനയുടെ ജഡം  കെട്ടി നിര്‍ത്തി. ഇന്ന് രാവിലെ മുതല്‍ ആനയുടെ ജഡം ഒഴുകിവരുന്നതായി അഭ്യൂഹം പരന്നിരുന്നു  രണ്ട് ആനകുട്ടികള്‍ കൂടി ഒഴുക്കില്‍പ്പെട്ടതായി സംശയം ഉണ്ട് . വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടരുന്നു.  ആനയുടെ പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ നാളെ നടക്കും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു