പയ്യന്നൂരിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം

Published : Dec 29, 2020, 05:57 PM IST
പയ്യന്നൂരിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം

Synopsis

സ്ഫോടനത്തിൽ പടക്കനിർമ്മാണശാല പൂർണമായും തകർന്നു. 

കണ്ണൂർ: പയ്യന്നൂരിലെ എടാട്ടിൽ പടക്കനിർമ്മാണശാല സ്ഫോടനത്തിൽ തകർന്നു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് പടക്കനിർമ്മാണ ശാലയിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പടക്കനിർമ്മാണശാല പൂർണമായും തകർന്നു. 

അപകടത്തിൽ ചന്ദ്രമതി എന്ന 65-കാരിക്ക് സാരമായി പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് 9 തൊഴിലാളികൾ പടക്കനിർമ്മാണ ശാലയിലുണ്ടായിരുന്നുവെന്നാണ് വിവരം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ല; അന്താരാഷട്ര ചലച്ചിത്രമേളയിൽ മുടങ്ങിയത് ഏഴ് സിനിമകളുടെ പ്രദർശനം
പി ടി കുഞ്ഞുമുഹമ്മദിനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി, മുൻകൂർ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും