കണ്ണൂരിൽ അയൽവാസിയുടെ ആക്രമണത്തിൽ അച്ഛനും മകനും കുത്തേറ്റു

Published : May 11, 2020, 09:19 PM IST
കണ്ണൂരിൽ അയൽവാസിയുടെ ആക്രമണത്തിൽ അച്ഛനും മകനും കുത്തേറ്റു

Synopsis

അയൽവാസിയായ മക്കോളിൽ സനോഷാണ് ഇരുവരെയും ആക്രമിച്ചത്.

കണ്ണൂർ: കൊട്ടിയൂരിൽ അയൽവാസിയുടെ ആക്രമണത്തിൽ അച്ഛനും മകനും  കുത്തേറ്റു. അട്ടിക്കളത്ത് ചക്കാലപ്പറമ്പിൽ സുരേന്ദ്രൻ,മകൻ അതുൽ എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. 

പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ മക്കോളിൽ സനോഷാണ് ഇരുവരെയും ആക്രമിച്ചത്. വാക്ക് തർക്കത്തിനൊടുവിൽ സനോഷ് ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
 

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു