ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിന് തീപിടിച്ചു; മൂന്നാം നിലയിലാണ് തീപ്പിടുത്തം ഉണ്ടായത്

Published : Mar 30, 2026, 06:46 AM IST
fire

Synopsis

അക്ഷയ ടവർ മൂന്നാം നിലയിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. അതേസമയം മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി.

തിരുവനന്തപുരം: ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം. അല്പം മുംബാണ് സംഭവം നടന്നത്. അക്ഷയ ടവറിലെ കണ്ണാട്ട് ഫിൻ ഗോൾഡ് എന്ന സ്വകാര്യ സ്ഥാപനം പ്രവർത്തിക്കുന്ന മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. അതേസമയം തീ അണച്ചെങ്കിലും ഇപ്പോഴും പുക ഉയരുന്നുണ്ട്. ഷോർട് സർക്യൂട്ട് ആണ് തീപിടുത്തം ഉണ്ടാവാൻ കാരണമെന്നാണ് നിഗമനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; ഏപ്രിൽ 16നാണ് മൂല്യനിർണയം ആരംഭിക്കുക
ലൈംഗിക പീഡനക്കേസ്: പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് ഒളിവിൽ തുടരുന്നു; അന്വേഷണം ഊർജിതമാക്കി പൊലീസ്